നാഷണൽ ക്രഷ് പ്രിയ , അറിയേണ്ടതെല്ലാം | filmibeat Malayalam

2018-02-12 94

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയവും ഒമർ ലുലുവിന്റെ നായികമാരെ കുറിച്ചാണ്. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ ഈ നാലു നായികമാർ സ്റ്റാറായിരിക്കുകയാണ്. എന്നാൽ ഇവരുടെ വിശേഷങ്ങളും ഫേസ്ബുക്ക് പേജുകളും പ്രേക്ഷകർ തേടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഈ യുവതാരങ്ങളുടെ ഡബ്മാഷാണ്. പാട്ടിലെ പ്പോലെ ഇതു ഇപ്പോൾ വൈറലായിരിക്കുകയാണ്.